മരുഭുമി പോല്‍ ശുന്യമായ മനസ്സില്‍
അറിവിന്റെ ദീപം കൊളുത്തിയ വിദ്യാലയം
ഒരിക്കലും അണയാത്ത വിളക്കായ്
എന്നുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന വിദ്യാലയം
ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍
ഒരു വഴികാട്ടിയി എന്റെ വിദ്യാലയം
അക്ഷരക്ജജ്നം കുറഞ്ജോരെന്‍ ഗ്രാമത്തെ
വിദ്യയാല്‍ സമ്പന്നമാക്കിയ വിദ്യാലയം
എത്രയോ കൊച്ചു കിടങ്ങള്‍ക്ക് ബാല്യ പാഠം
പകര്‍ന്നു നല്‍കിയ വിദ്യാലയം
ജി യു പി സ്കുള്‍ കാപ്പില്‍ കാരാട്

oruvattom koodi aa pazhayavidyalaya...................
ReplyDelete